എന്‍.പ്രഭാകരന്‌

എൻ.പ്രഭാകരന്റെ പുതിയ കൃതികൾ : ‘ആത്മാവിന്റെ സ്വന്തം നാട്ടിൽ നിന്ന്’ , ‘മനസ്സ് പോകുന്ന വഴിയേ’. പ്രസാധനം ഡി.സി.ബുക്സ്

പുരസ്കാരങ്ങൾ












  • 1971-ൽ മാതൃഭൂമി കഥാമത്സരത്തിൽ 'ഒറ്റയാന്റെ പാപ്പാന്' ഒന്നാം സമ്മാനം
  • 1987-ൽ കേരളസംഗീതനാടക അക്കാദമിയുടെ മികച്ചനാടകത്തിനുള്ള അവാർഡ് പുലിജന്മത്തിന് ലഭിച്ചു.
  • 1988-ൽ ചെറുകാട് അവാർഡ് ലഭിച്ചു
  • 1988-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
  • 1994-ൽ പിഗ്മാൻ എന്ന കഥക്ക് മികച്ച കഥയ്ക്കുള്ള 'കഥ' പുരസ്കാരം നേടി
  • 1995-ൽ പാട്യം ഗോപാലൻ സ്മാരക അവാർഡ്
  • 1996-ൽ മികച്ച കഥാസമാഹാരത്തിനുള്ള കേരളസാഹിത്യ അക്കാഡമി അവാർഡ് നേടി[1]
  • 2000 ത്തിൽ വി കെ ഉണ്ണികൃഷ്ണൻ സ്മാരക അവാർഡ്
  • 2005-ൽ ഇ എം എസ് സ്മാരകട്രസ്റ്റിന്റെ ( മുന്നാട്) പ്രഥമ ഇ എം എസ് പുരസ്കാരം ലഭിച്ചു
  • 2007-ൽ യു. പി. ജയരാജ് അവാർഡ്
  • 2008-ൽ മേലൂർ ദാമോദരൻ പുരസ്കാരം
  • 2009-ൽ പ്രഥമ ബഷീർ സാഹിത്യ അവാർഡ്
  • 2010- മലയാറ്റൂര്‍ അവാര്‍ഡിന് 'ജനകഥ' എന്ന നോവല്‍ അര്‍ഹമായി
മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ മലയാറ്റൂര്‍ അവാര്‍ഡിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്‍. പ്രഭാകരന്റെ 'ജനകഥ' എന്ന നോവല്‍ അര്‍ഹമായി. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.sI. PbIpamÀ, tUm.F³.apIpµ³, tUm.Un._©an³ F¶nhcS§nb PUvPnwKv I½nänbmWv tPXmhns\ sXcsªSp¯Xv. 12.05.2010
---------------
Xetbme¸d¼v: ssh¡w apl½Zv _ joÀ kvamcI {SÌnsâ {]Y a _joÀ I Ym ]pckvImcw F³.{]`mIcsâ sXc sªSp¯ IYIÄ¡v e`n¨p. {]^.Fw.tXmakv amXyp, sI.kn. \mcmbW³, tUm.sI.Fkv. chnIpamÀ, {SÌv sNbÀam³ AUz.]n.sI. lcnIpamÀ F¶nhcS§nb kanXnbmWv sXcsªSp¯Xv. 15001 cq]bpw inev]hpw {]ikvXn ]{Xhpw AS§p¶ AhmÀUv _jodnsâ P·Zn\amb P\phcn 19þ\v cmhnse ]¯n\v P·\mSmb Xetbme¸d¼v sI.BÀ. HmUntämdnb¯n ]ß{io `cXv a½q«n F³.{]`mIc\v k½m\n¡pw.Xeticn {_®³ tImfPv aebmf hn`mKw A[ym]I\mb F³.{]`mIc³ 1971þ2004 ImeL«¯n cNn¨ sXcsªSp¯ A¼Xp IYIfmWv kamlmc¯nepÅXv.